ഷാർജ യു.പി.എഫ് ടാലെന്റ് ടെസ്റ്റ്: ഗ്രൂപ്പ് സോങ് മത്സരത്തിൽ കല്ലുമല ചർച്ച ഓഫ് ഗോഡിന് ഒന്നാം സ്ഥാനം ChristianNews On Sep 29, 2025 622 ഷാർജ : ഷാർജ യു പി എഫ് ടാലെന്റ് ടെസ്റ്റിൽ ഗ്രൂപ്പ് സോങ് മത്സരത്തിൽ കല്ലുമല ചർച്ച ഓഫ് ഗോഡിന് ഒന്നാം സ്ഥാനം. കഴിഞ്ഞ മൂന്നു വർഷം തുടർച്ചയായി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് കല്ലുമല ദൈവ സഭയാണ്. 622 Share
Comments are closed.