തിരുവനന്തപുരം : ഹിം മിനിസ്ട്രീസ് ന്യൂ കവെനന്റ് ചർച്ച് ബൈബിൾ കോളേജ് ഗ്രാജുവേഷനും ആനിവേഴ്സറി സെലിബ്രേഷനും 30 ശനിയാഴ്ച തിരുവനന്തപുരത്ത് നടക്കും. പാ. റിൻസി, പാ. അജി ജസ്റ്റസ് എന്നിവർ മുഖ്യ അഥിതികളായിരിക്കും. പാ. വരുൺ എം മാത്യു, സിസ്റ്റർ അമിത മാത്യു എന്നിവർ നേതൃത്വം നൽകും.

Comments are closed.