Ultimate magazine theme for WordPress.

സിസ്റ്റർ ലിസി ഫിന്നി (56 വയസ്സ്) നിത്യതയിൽ

വടവത്തൂർ : ശാലേം ബൈബിൾ കോളേജ് & സെമിനാരി പ്രിൻസിപ്പൽ പാസ്റ്റർ ഫിന്നി കുരുവിളയുടെ സഹധർമ്മിണിയും വടവത്തൂർ എബെനേസർ ഇന്ത്യ പെന്തകോസ്ത് ദൈവസഭയിലെ അംഗവുമായ റാന്നി നെല്ലിക്കാമൺ വലിയകാലയിൽ കുടുംബാംഗം സിസ്റ്റർ ലിസി ഫിന്നി (56 വയസ്സ്) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ ഓഗസ്റ്റ് 21 വ്യാഴാഴ്ച രാവിലെ ഭാവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം വടവത്തൂർ എബനേസർ ചർച്ച് സെമിത്തേരിയിൽ നടക്കും.
മകൾ : അക്സ റോജൻ (ന്യൂസിലൻഡ്). മരുമകൻ : പുത്തെൻകുരിശ് ചിറ്റേടത്ത് റോജൻ സി റോയ്.

 

Sharjah city AG

Comments are closed.