Ultimate magazine theme for WordPress.

പാസ്റ്റർ ദേവദാസൻ ബി (62 വയസ്സ്) നിത്യതയിൽ

തിരുവനന്തപുരം : ന്യൂ ഇൻഡ്യാ ചർച്ച് ഓഫ് ഗോഡ് വെള്ളറs സെൻ്ററിലെ വട്ടവിള കല്ലിയൂർ സഭാ ശ്രുശൂഷകൻ പാസ്റ്റർ ദേവദാസൻ ബി (62 വയസ്സ്) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ പിന്നീട്.

Sharjah city AG

Comments are closed.