ആലപ്പുഴ : ഇന്ത്യ പെന്തകോസ്ത് ദൈവസഭ ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്റ്റിലെ കർമേൽ പൊങ്ങ സഭാ ശുശ്രൂഷകനും മുൻ ഡിസ്ട്രിക്റ്റ് വൈസ് പ്രസിഡന്റുമായിരുന്ന കൊല്ലംപറമ്പിൽ ഗ്രേസ് കോട്ടേജിൽ പാസ്റ്റർ തോമസ് ചാണ്ടി നിത്യതയിൽ ചേർക്കപ്പെട്ടു.
ഭാര്യ : കീഴ്വായ്പ്പൂർ കുന്നുതറ കുടുംബാംഗം മേഴ്സി തോമസ്. മക്കൾ : സുമിത, സവിത, സാം ചാണ്ടി. മരുമക്കൾ : പാസ്റ്റർ ജേക്കബ്, അനി കെ ജോൺ, അനു സാം.

Comments are closed.