കോവിഡ് ബാധിച്ച് മലയാളി ഒമാനിൽ മരണമടഞ്ഞു.
കോവിഡ് ബാധിച്ച് മലയാളി ഒമാനിൽ മരണമടഞ്ഞു.
കോവിഡ് ബാധിച്ച് മലയാളി ഒമാനിൽ മരണമടഞ്ഞു.
മസ്കറ്റ് : തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി ശ്രീ ജോൺസനാണ് (55 വയസ്) കോവിഡ് ബാധിച്ചു ഏപ്രിൽ 10 ശനിയാഴ്ച സോഹാർ ലൈഫ് ലൈൻ ഹോസ്പിറ്റലിൽ വച്ചു മരണമടഞ്ഞത്.
സോഹാറിൽ കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.