ധനുവച്ചപുരം : പ്രയർ ഗോസ്പൽ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ 21 മുതൽ 23 വരെ ധനുവച്ചപുരം പാർക്ക് ജംഗ്ഷനു സമീപം തയ്യാറാക്കിയ ഗ്രൗണ്ടിൽ സുവിശേഷ യോഗങ്ങൾ നടക്കും. ധനുവച്ചപുരം യഹോവ യിരെ സഭ നേതൃത്വം നൽകും.
പാ. ജി ബാബു ഉദ്‌ഘാടനം നിർവഹിക്കും. പാ. സജിമോൻ വെള്ളറട, പാ. ജസ്റ്റിൻ കുമാർ എന്നിവർ അധ്യക്ഷത വഹിക്കും. പാ. ഉമ്മൻ തോമസ്, അനിൽ കുമാർ, ജെ ആർ പ്രദീഷ് എന്നിവർ പ്രസംഗിക്കും. യഹോവ യിരെ ഗോസ്പൽ ടീം ഗാന ശുശ്രൂഷ നിർവഹിക്കും.

Comments are closed.