Ultimate magazine theme for WordPress.

പാസ്റ്റർ മാത്യൂസ് ഡാനിയേലിന്റെ സഹധർമ്മിണി ആലീസ് മാത്യൂസ് നിത്യതയിൽ

കൊല്ലം : മലബാറിൽ ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന് നേതൃത്വം നൽകി വരുന്ന പാസ്റ്റർ മാത്യൂസ് ഡാനിയലിന്റെ സഹധർമ്മണി ആലീസ് മാത്യൂസ് നിത്യതയിൽ ചേർക്കപ്പെട്ടു. നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ സി വി സാമൂവേലിന്റെ മകളാണ് പരേത. സംസ്ക്കാരം പിന്നീട്.

Sharjah city AG

Comments are closed.