Ultimate magazine theme for WordPress.

മറിയാമ്മ തോമസ് (96) നിത്യതയിൽ

കുമ്പനാട്: ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് കുമ്പനാട് സെൻ്ററിൽ വെണ്ണിക്കുളം ടൗൺ സഭാ ശുശ്രുഷകൻ പാസ്റ്റർ മോനി തോമസിൻ്റെ മാതാവ് മറിയാമ്മ തോമസ് (96) നിത്യതയിൽ. സംസ്കാര ശുശ്രൂഷ ജൂലൈ 4 വെള്ളിയാഴ്ച രാവിലെ 8 മുതൽ 9 വരെ വെണ്ണിക്കുളം ടൗൺ സഭാ ഹാളിലും തുടർന്ന് 9:30 മുതൽ 11:30 വരെ കുമ്പനാട് ദൈവസഭാ ഹാളിലും നടക്കും.

Sharjah city AG

Comments are closed.