Ultimate magazine theme for WordPress.

ശാരോൻ ഫെലോഷിപ്പ് ചർച്ച് ഷാർജ ബൈബിൾ കൺവെൻഷൻ

ഷാർജാ : ശാരോൻ ഫെലോഷിപ്പ് ചർച്ച് ഷാർജയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 25 മുതൽ 27 വരെ ല്ലാ ദിവസവും വൈകിട്ട് 7:30 മുതൽ ഷാർജാ വർഷിപ്പ് സെന്റർ മെയിൽ ഹാളിൽ ബൈബിൾ കൺവെൻഷൻ നടക്കും.

ഇവാ. സാജു മാത്യു ആണ് മുഖ്യ പ്രഭാഷകൻ. ശാരോൻ ഷാർജാ ക്വയർ ഗാന ശുശ്രൂഷ നിർവഹിക്കും. കൺവെൻഷന്റെ സമഗ്രമായ ഒരുക്കങ്ങൾക്കായി ശാരോൻ ഷാർജ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ സബ് കമ്മിറ്റികൽ പ്രവർത്തനക്ഷമമായിട്ടുണ്ട്. സഭാ ശിശ്രൂഷകൻ റവ. ഡോ. കെ ബി ജോർജ്കുട്ടി ശിശ്രൂഷകൾക്കു നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക്: ബ്രദർ ഷൈജു പോൾ (സെക്രട്ടറി ) 0504399313

Sharjah city AG

Comments are closed.