Ultimate magazine theme for WordPress.

ഐപിസി കർണാടക സ്റ്റേറ്റ് എക്സിക്യൂട്ടീവുകളുടെയും കൗൺസിൽ അംഗങ്ങളുടെയും ഔദ്യോഗിക പ്രഖ്യാപനം നാളെ

ബാംഗ്ലൂർ: ഐപിസി കർണാടക സ്റ്റേറ്റ് ഇലക്ഷനു എതിരായി പാ. സി പി സാമുവൽ ഫയൽ ചെയ്ത കേസ് ബാംഗ്ലൂർ സിറ്റി സിവിൽ കോടതി തള്ളിക്കളഞ്ഞുകൊണ്ട് ഉത്തരവ് ലഭിച്ചതിനെ തുടർന്ന് ഐ.പി.സി ജനറൽ പ്രസിഡന്റ് നിർദ്ദേശിച്ചത് അനുസരിച്ച് ഐപിസി കർണാടക സ്റ്റേറ്റ് (2025-2029) എക്സിക്യൂട്ടീവുകളുടെയും കൗൺസിൽ അംഗങ്ങളുടെയും ഔദ്യോഗിക പ്രഖ്യാപനം നാളെ (ജൂലൈ 1) രാവിലെ 10:00 മുതൽ 1:00 മണി വരെ ബാംഗ്ലൂ4 ഹൊറമാവിലുള്ള ഐപിസി കർണാടക സ്റ്റേറ്റ് ആസ്ഥാനത്ത് നടക്കും.

വാർത്ത: പാ. ഫ്രെഡി കൂർഗ്

Sharjah city AG

Comments are closed.