യുഎഇ : ഉമ്മുൽ ഖുവൈൻ മിഡിൽ ഈസ്റ്റ് ക്രിസ്ത്യൻ പ്രയർ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 4 വൈകുന്നേരം ഇന്ത്യൻ സമയം 8 :30 ന് ഓൺലൈനിൽ ഡെലിവെറെൻസ് മീറ്റിംഗ് നടക്കും. പാ. ഫെയ്ത്ത് ബ്ലെസ്സൻ പ്രസംഗിക്കും. സിസ്റ്റർ ബെറ്റ്സി സജി ലീഡ് ചെയ്യും. ബ്രദർ ഷോബിൾ ജോയ് & നിഷാദ് ഫിലിപ്പ് എന്നിവർ ഗാന ശുശ്രൂഷ നിർവഹിക്കും.

Comments are closed.