Ultimate magazine theme for WordPress.

മഹനയിം മിഷൻ ഓഫ് ഇന്ത്യ; ബ്ലസിൻ മലയിൽ പ്രസംഗിക്കും

മുംബൈ: മഹാരാഷ്ട്രയിലെ പാൽഗർ നല്ലസോപാര മഹനയിം മിഷൻ ഓഫ് ഇന്ത്യയുടെ ഉപവാസ പ്രാർത്ഥനയോട് അനുബന്ധിച്ച് ഇന്ന് വൈകിട്ട് 7.30 ന് നടക്കുന്ന ഓൺലൈൻ മീറ്റിംഗിൽ ബ്രദർ ബ്ലസിൻ മലയിൽ ദൈവവചനം സംസാരിക്കും. പാസ്റ്റർ സണ്ണി റ്റി അധ്യക്ഷത വഹിക്കും. ബ്രദർ വിൽസൺ മാത്യു വർഷിപ്പിന് നേതൃത്വം കൊടുക്കും

Sharjah city AG

Comments are closed.