Ultimate magazine theme for WordPress.

ഐപിസി വടക്കഞ്ചേരി സെൻ്ററിന് പുതിയ നേതൃത്വം

വടക്കഞ്ചേരി : ഞായറാഴ്ച ഉച്ചകഴിഞ്ഞ് വടക്കഞ്ചേരി ഐപിസി ഗോസ്പൽ സെൻ്ററിൽ സെൻ്റർ മിനിസ്റ്റർ പാ. ജോസ് വർഗീസിൻ്റെ അധ്യക്ഷതയിൽ നടന്ന സെൻ്റർ ജനറൽ ബോഡിയിൽ 2025-2026 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

പാ. ജോസ് വർഗീസ് (പ്രസിഡൻ്റ്), പാ. കെ എം ജോൺസൺ (വൈസ് പ്രസിഡൻ്റ്), പാ. നോബി തങ്കച്ചൻ (സെക്രട്ടറി), പാ. ജോസഫ് വിപിൻ (ജോയിൻ്റ് സെക്രട്ടറി), ബ്രദർ എം റ്റി ക്ലീറ്റസ് (ജോയിൻ്റ് സെക്രട്ടറി), ബ്രദർ തോമസ് രാജൻ (ട്രഷറാർ), ഇവാ. എം എ അജോമോൻ (പബ്ലിസിറ്റി കൺവീനർ) എന്നിവരടങ്ങുന്ന 21 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

Sharjah city AG

Comments are closed.