കണ്ടംതിട്ട ആത്മമാരി ഹാളിൽ വിദ്യാഭ്യാസ ധനസഹായ വിതരണം ChristianNews On Jun 23, 2025 928 കണ്ടംതിട്ട : കണ്ടംതിട്ട ആത്മമാരി ഹാളിൽ ജൂൺ 29 ന് വിദ്യാഭ്യാസ ധനസഹായ വിതരണം നടക്കും. പാ. വൈ എസ് എലീശ അധ്യക്ഷത വഹിക്കും. എൽ വി അജയകുമാർ ഉദ്ഘാടനം നിർവഹിക്കും. പാ. ഷാജി പാലിയോട് മുഖ്യ പ്രഭാഷകനായിരിക്കും. 928 Share
Comments are closed.