കോഴിക്കോട് : പുത്തൂർ ചർച്ച് ഓഫ് ഗോഡ് സഭാംഗം എൻ വി സോമൻ നിത്യതയിൽ. സംസ്ക്കാരം നടന്നു. ഹൈന്ദവ പശ്ചാത്തലത്തിൽ ആയിരുന്ന സോമൻ ഗൾഫ് പ്രവാസ ജീവിതത്തിനിടയിലാണ് യഥാർത്ഥ സത്യം അറിയുവാനും ക്രിസ്തു ശിഷ്യനായി തീരുവാനും ഇടയായത്. ഭാര്യ വസുമതി.
മക്കൾ : ധന്യ, ദിവ്യ.
മരുമക്കൾ : ബൈജു, മനോജ്.

Comments are closed.