വാഷിംഗ്ടൺ : ഇറാന് ആണവായുധം കൈവശം വയ്ക്കാനാകില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ ആയിരുന്നു ട്രംപിന്റെ പ്രതികരണം.
ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ നിന്ന് എല്ലാവരും ഒഴിഞ്ഞ് പോകണമെന്നും ട്രംപ് പറഞ്ഞു. “ഇറാന് കൈവശം വയ്ക്കാനാകില്ല. ഞാൻ ഒപ്പിടാൻ ആവശ്യപ്പെട്ട കരാറിൽ ഇറാൻ ഒപ്പിടണമായിരുന്നു. എന്തൊരു നാണക്കേട് മനുഷ്യജീവിതം പാഴാക്കൽ. ലളിതമായി പറഞ്ഞാൽ ഇറാന് കൈവശം വയ്ക്കാനാകില്ല. ട്രംപ് പറഞ്ഞു.

Comments are closed.