ആലപ്പുഴയിൽ പ്രത്യാശ തീരദേശ മിഷൻ വചനപ്രഘോഷണവും പ്രാർത്ഥനയും ആരാധനയും ChristianNews On Jun 17, 2025 641 ആലപ്പുഴ : പ്രത്യാശ തീരദേശ മിഷന്റെ ആഭിമുഖ്യത്തിൽ ജൂൺ 24 ന് ഓമനപ്പുഴ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യയിൽ വചനപ്രഘോഷണവും പ്രാർത്ഥനയും ആരാധനയും നടക്കും. പാ. ജോൺ പീറ്റർ പ്രസംഗിക്കും. പാ. മധു വി എം നേതൃത്വം നൽകും. 641 Share
Comments are closed.