തടിയൂർ : പിസിഐ നാഷണൽ സെക്രട്ടറി പാസ്റ്റർ ലിജോ കെ.ജോസഫ് കഴിഞ്ഞ ദിവസം സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ കവിയൂരിൽ വച്ച് രാത്രിയിൽ അപകടത്തിൽ പെട്ടു. അമ്പലത്തിന് മുൻപിലുള്ള വളവിൽ റോഡിൽ ചെറുതായി മണ്ണ് കിടന്നതിൽ തെന്നി വീണതാണ്. ശരീരത്തിൽ അൽപ്പമായ ഉലച്ചിലും മുറിവുകളും ഉണ്ട്. തടിയൂരിലെ ഭവനത്തിൽ വിശ്രമിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥിക്കുക.

Comments are closed.