Ultimate magazine theme for WordPress.

ജൂൺ 25 ന് ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കൊല്ലം സെന്റർ പാസ്റ്റേഴ്‌സ് & ഫാമിലി സെമിനാർ

കൊല്ലം : ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കൊല്ലം സെന്ററിന്റെ ആഭിമുഖ്യത്തിൽ ജൂൺ 25 ന് രാവിലെ 10 മണിക്ക് ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ശാലോം പ്രയർ സെന്ററിൽ പാസ്റ്റേഴ്‌സ് ആൻഡ് ഫാമിലി സെമിനാർ നടക്കും.

സെന്റർ ശുശ്രൂഷകൻ പാ. ലിജോ ജോസഫ് അധ്യക്ഷത വഹിക്കും. പാ. റോയ് മാത്യു ക്ലാസുകൾ നയിക്കും, സെന്റെർ സെക്രട്ടറി സെബാസ്റ്റ്യൻ മറ്റ് ദൈവദാസന്മാരും നേതൃത്വം വഹിക്കും.

കൂടുതൽ വിവരങ്ങൾക്ക് : 9744402571, 9895805680

Sharjah city AG

Comments are closed.