Ultimate magazine theme for WordPress.

വാൽക്കുളമ്പ് ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിൽ ഏകദിന പ്രാർത്ഥന

പാലക്കാട്‌ : വാൽക്കുളമ്പ് ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിൽ ജൂൺ 14 ശനിയാഴ്ച രാവിലെ 10.30 മുതൽ ഏകദിന പ്രാർത്ഥന നടക്കും. പാസ്റ്റർമാരായ റെജി ജി ആനാവൂർ, പ്രവീൺ പ്രചോദന എന്നിവർ ശുശ്രൂഷിക്കും.
കൂടുതൽ വിവരങ്ങൾക്ക്‌ :+919961804932

Sharjah city AG