ഒലിപ്പുനട : ഗുഡ് സമരിറ്റൻ മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ ജൂൺ 14 ന് ഒലിപ്പുനട ശോഭ ഓഡിറ്റോറിയത്തിൽ ഉണർവ് യോഗം നടക്കും. പാ. അൻസൻ കൊല്ലം, പാ. ഷൈനു എസ് എബ്രഹാം എന്നിവർ പ്രസംഗിക്കും. പാ. ബിജിൻ ബെൽസൺ നേതൃത്വം നൽകും. പാ. നിജീഷ് കോവളം ഗാന ശുശ്രൂഷ നിർവഹിക്കും.

Comments are closed.