Ultimate magazine theme for WordPress.

ചർച്ച് ഓഫ് ഗോഡ് വാകത്താനം സെൻ്റർ പ്രവർത്തന ഉദ്ഘാടനം ജൂൺ 14-ന്

വാകത്താനം: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ വാകത്താനം സെൻ്ററിൻ്റെ 2025-2026 വർഷത്തിലെ പ്രവർത്തന ഉദ്ഘാടനവും ഏകദിന ഉപവാസവും ജൂൺ 14-ന് വാകത്താനം സഭയിൽ പകൽ 10ന് ആരംഭിക്കും.

ഗോസ്പൽ ടീം സെക്രട്ടറി ജെഫി ഫിലിപ്പ് അദ്ധ്യക്ഷനാകുന്ന യോഗത്തിൽ സെൻ്റർ ശുശൂഷകൻ പാസ്റ്റർ റെന്നി ഇടപ്പറമ്പിൽ സമർപ്പണ ശുശ്രൂഷ നടത്തി ദൈവവചനത്തിൽ നിന്ന് സംസാരിക്കും. സെൻ്ററിലുള്ള എല്ലാ ദൈവദാസന്മാരും സഭാ വിശ്വാസികളും യോഗത്തിൽ പങ്കെടുക്കും. ബ്രദർ കെ ജെ ജേക്കബ് സെൻ്റർ സെക്രട്ടറിയായി പ്രവർത്തിക്കുന്നു.

Sharjah city AG