Ultimate magazine theme for WordPress.

സി.ബി.പി.സി ലേഡീസ് മിനിസ്ട്രി: സംഗീത സന്ധ്യ ശനിയാഴ്ച യു.കെയിലെ ബെഡ്ഫോർഡിൽ

ബെഡ്ഫോർഡ് / (യു.കെ): കേംബ്രിഡ്ജ് ബെഥേൽ പെന്തെക്കൊസ്തൽ ചർച്ച് ലേഡീസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ക്രിസ്‌തീയ സംഗീത സന്ധ്യ ‘Night Of Praise With Dr Blesson Memana’ ഏപ്രിൽ 12 ശനിയാഴ്ച വൈകിട്ട് 4.30 ന് യു.കെയിലെ ബെഡ്ഫോർഡിൽ നടക്കും.

 

ക്രൈസ്തവ സംഗീതജ്ഞൻ ഡോ ബ്ലെസ്സൺ മെമന നയിക്കുന്ന സംഗീത സന്ധ്യയിൽ പാസ്‌റ്റർ റ്റി.ജെ സാമുവേൽ, പാസ്‌റ്റർ എബ്രഹാം വർഗീസ്, പാസ്‌റ്റർ റോജി രാജു എന്നിവർ നേതൃത്വം നൽകും.

 

Venue: Bedford Academy, Mile Rd, Bedford, MK42 9TR.

Sharjah city AG