Ultimate magazine theme for WordPress.

തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ലിസോസ് ഗോസ്‌പൽ മിനിസ്ട്രി സുവിശേഷ സന്ദേശ റാലി

തിരുവനന്തപുരം : ലിസോസ് ഗോസ്‌പൽ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 7 മുതൽ 16 വരെ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 10 –วമത് കേരള യാത്ര സുവിശേഷ സന്ദേശ റാലി നടക്കും. ലിസോസ് ബാന്റ് പത്തനാപുരം ഗാന ശുശ്രൂഷ നിർവഹിക്കും.

Sharjah city AG