Ultimate magazine theme for WordPress.

പ്രെയ്സ് ഗോസ്പ‌ൽ ഇന്റർനാഷണൽ മിനിസ്ട്രീസ് സുവിശേഷ യോഗങ്ങളും ഉപവാസ പ്രാർത്ഥനയും

കൊറ്റാമം : പ്രെയ്സ് ഗോസ്പ‌ൽ ഇന്റർനാഷണൽ മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 31 മുതൽ ഏപ്രിൽ 6 വരെ പ്രെയ്‌സ് ചർച്ച് ചെറുവട്ടൂർപ്പൊറ്റ കൊറ്റാമത്തിന് സമീപം സുവിശേഷ യോഗങ്ങളും ഉപവാസ പ്രാർത്ഥനയും നടക്കും.

പാ. ബൈജു കാട്ടാക്കട, പാ. ജെയ്മോൻ, പാ. ഷിബു തിരുവനന്തപുരം, പാ. പ്രശാന്ത് തിരുവനന്തപുരം, സിസ്റ്റർ ശോഭ സന്തോഷ്, പാ. ജോസ് കൊറ്റാമം എന്നിവർ പ്രസംഗിക്കും. പ്രെയ്‌സ് സിംഗേഴ്‌സ് ഗാനശുശ്രൂഷ നിർവഹിക്കും. പാ. ലിസ്റ്റൻസർ നേതൃത്വം നൽകും.

Sharjah city AG

Comments are closed.