Ultimate magazine theme for WordPress.

യേശുവിൻ തൃപ്പാദത്തിൽ പ്രാർത്ഥനാ സംഗമവും ഗാനസന്ധ്യയും

മസ്കറ്റ്: യേശുവിൻ തൃപ്പാദത്തിൽ നാൽപ്പത്തി അഞ്ചാമത് പ്രാർത്ഥനാ സംഗമവും ഗാനസന്ധ്യയും ഇന്ന് (മാർച്ച് 15) രാത്രി 7.30ന് (ഇന്ത്യൻ സമയം) ഓൺലൈനിൽ നടക്കും.

പാ. സജി  ടി. മാത്യു, കോട്ടയം മുഖ്യ സന്ദേശം നൽകും. കൂടാതെ പ്രസിദ്ധ ക്രൈസ്തവ ഗായകൻ എബി ജോൺ മസ്കറ്റ് & ടീം നയിക്കുന്ന ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.

2021  ജൂലൈ മുതൽ ആരംഭിച്ച യേശുവിൻ തൃപ്പാദത്തിൽ സൂം മീഡിയയിലൂടെ സംഘടിപ്പിച്ചുവരുന്നത്. മുടക്കം കൂടാതെ എല്ലാ മാസങ്ങളിലും നടന്നുവരുന്ന ഈ പ്രോഗ്രാമിലൂടെ ലോകമെമ്പാടുമുള്ള  മലയാളികൾ  ക്രിസ്തുവിനെ  അറിയുവാൻ   ഒരു  മുഖാന്തിരമായി  ഇതിന്റെ  പ്രവർത്തനങ്ങൾ നടന്നു വരുന്നു.

ID : 828 3015 0680
Password :amen

Sharjah city AG