Ultimate magazine theme for WordPress.

യേശുവിൻ തൃപ്പാദത്തിൽ നാൽപ്പത്തി അഞ്ചാമത് പ്രാർത്ഥനാ സംഗമം മാർച്ച് 15ന്

മസ്കറ്റ് : ദൈവവചനം അതിരുകളില്ലാതെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ”യേശുവിൻ തൃപ്പാദത്തിൽ” നാൽപ്പത്തി അഞ്ചാമത് പ്രാർത്ഥനാ സംഗമം  മാർച്ച് 15ന് ശനിയാഴ്ച  രാത്രി  7.30ന് (ഇന്ത്യൻ സമയം) ഓൺലൈനിൽ നടക്കും.
പാസ്റ്റർ. സജി  ടി. മാത്യു, കോട്ടയം മുഖ്യ സന്ദേശം നൽകും. കൂടാതെ ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.

2021  ജൂലൈ മുതൽ ആരംഭിച്ച യേശുവിൻ തൃപ്പാദത്തിൽ സൂം മീഡിയയിലൂടെ സംഘടിപ്പിച്ചുവരുന്നത്. മുടക്കം കൂടാതെ എല്ലാ മാസങ്ങളിലും നടന്നുവരുന്ന ഈ പ്രോഗ്രാമിലൂടെ ലോകമെമ്പാടുമുള്ള  മലയാളികൾ  ക്രിസ്തുവിനെ  അറിയുവാൻ  ഒരു  മുഖാന്തിരമായി  ഇതിന്റെ  പ്രവർത്തനങ്ങൾ നടന്നു വരുന്നു.

ID : 828 3015 0680
Password :amen

 

Sharjah city AG

Comments are closed.