Ultimate magazine theme for WordPress.

കുണ്ടറയിൽ എൻ.ഐ.സി.ഒ.ജി പാസ്റ്റേഴ്‌സ് ഫാമിലി മീറ്റിങ്ങും പരസ്യയോഗവും നടന്നു

കുണ്ടറ : ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കൊല്ലം സെന്ററിന്റെ ആഭിമുഖ്യത്തിൽ കുണ്ടറ നിക്കോഗ് ഫ്രീഡം മിനിസ്ട്രി ചർച്ചിൽ പാസ്റ്റേഴ്‌സ് ഫാമിലി മീറ്റിങ്ങും പരസ്യയോഗവും നടന്നു. പാ. ലിജോ ജോസഫ് അധ്യക്ഷത വഹിച്ചു. സെന്ററിലെ മറ്റ് ദൈവദാസന്മാർ വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

Sharjah city AG

Comments are closed.