Ultimate magazine theme for WordPress.

റവ. വൈ റെജി നാളെ ബഹ്റൈൻ ചർച്ച് ഓഫ് ഗോഡിൽ

സെഗയാ: ബഹ്റൈൻ ചർച്ച് ഓഫ് ഗോഡിൽ നാളെ രാവിലെ 9.30 ന് നടക്കുന്ന ആരാധനയിൽ കേരള സ്റ്റേറ്റ് ഓവർസീയർ റവ. വൈ റെജി മുഖ്യ പ്രസംഗം നടത്തും. സഭാശുശ്രൂഷകൻ പാസ്റ്റർ എ റ്റി ജോസഫ് നേതൃത്വം കൊടുക്കും

Sharjah city AG

Comments are closed.