Ultimate magazine theme for WordPress.

ജോൺ മാത്യു നിര്യാതനായി

ചെങ്ങന്നൂർ: ഉഴത്തിൽ കുമളശ്ശേരി തിട്ടമേൽ പരേതനായ ജോൺ മാത്യു(ജോണി) നിര്യാതനായി. ഭൗതിക ശരീരം ഇന്ന് (വ്യാഴം) രാവിലെ പത്തിന് ഭവനത്തിൽ കൊണ്ടു വരുന്നതും ഉച്ചക്ക് രണ്ടു മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം ബഥേൽ മാർ ഗ്രീഗോറിയോസ് അരമന പള്ളിയിൽ സംസ്കരിക്കുന്നതുമാണ്.

ഭാര്യ: സാറാമ്മ ജോൺ (ഗ്രേസി) പേരിശ്ശേരി മുക്കത്ത് കുടുംബാം ഗമാണ്. മക്കൾ: ഐസക് ജോൺ മാത്യു (ജോജിൻ) ജീന ജോൺ. മരുമകൻ ടോണി ലോയിഡ് കൊച്ചുമകൾ എലേന

Sharjah city AG

Comments are closed.