തൃശൂരിൽ ശാലോം ഗ്ലോബൽ ഫാമിലി മിനിസ്ട്രി റിവൈവൽ മീറ്റിംഗ് ChristianNews On Feb 25, 2025 177 തൃശൂർ : ശാലോം ഗ്ലോബൽ ഫാമിലി മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 26 ന് പറവട്ടാനി ഫ്ലൈക്കൺ ടവർ ഒന്നാം നിലയിൽ റിവൈവൽ മീറ്റിംഗ് നടക്കും. പാ. അരവിന്ദ് മോഹൻ പ്രസംഗിക്കും. ഹെവൻലി കിങ്ഡം ഗാന ശുശ്രൂഷ നിർവഹിക്കും. 177 Share
Comments are closed.