Ultimate magazine theme for WordPress.

വികസനത്തിൽ ഇന്ത്യയെ പിന്നിലാക്കുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി

ന്യൂഡൽഹി : വികസനത്തിൽ ഇന്ത്യയെ പിന്നിലാക്കാൻ സാധിച്ചില്ലെങ്കിൽ തന്റെ പേര് ഷെഹബാസ് ഷെരിഫ് എന്നല്ലെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി. ദേരാ ഗാസി ഖാനിൽ ഒരു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഷെഹബാസ് ഷെരിഫ്.

അഹോരാത്രം കഠിനാധ്വാനം ചെയ്ത് രാജ്യത്തെ അഭിവൃദ്ധിയിലേക്ക് നയിക്കുമെന്നും ഷെരീഫ് പറഞ്ഞു. അതേസമയം പ്രധാനമന്ത്രിയുടെ വെല്ലുവിളിയെ പരിഹസിച്ച് നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

Sharjah city AG

Comments are closed.