Ultimate magazine theme for WordPress.

ഇടയ്ക്കാട് തിരുവചന പ്രഭാഷണവും സംഗീത ശുശ്രൂഷയും

ഇടയ്ക്കാട് : ഇടയ്ക്കാട് കുടുംബത്തിന്റെ നേതൃത്വത്തിൽ ഏപ്രിൽ 3 മുതൽ 5 വരെ ഇടയ്ക്കാട് വടക്ക് ഇമ്മാനുവേൽ ഗ്രൗണ്ടിൽ തിരുവചന പ്രഭാഷണവും സംഗീത ശുശ്രൂഷയും നടക്കും. പാ. വർഗീസ് ജോഷ്വ, പാ. വിൻസന്റ് ചാർളി, പാ. തോമസ് ഫിലിപ്പ് എന്നിവർ പ്രസംഗിക്കും. ഡിവൈൻ ഹാർപ് അടൂർ ഗാന ശുശ്രൂഷ നിർവഹിക്കും

Sharjah city AG

Comments are closed.