പത്തനാപുരത്ത് ഐ.സി.സി.എം യൂത്ത് ക്യാമ്പ് ChristianNews On Feb 22, 2025 159 പത്തനാപുരം : ഐ സി സി എം ന്റെ ആഭിമുഖ്യത്തിൽ മാർച്ച് 30 മുതൽ ഏപ്രിൽ 2 വരെ പത്തനാപുരം ഇന്ത്യ ക്രിസ്ത്യൻ തിയോളജിക്കൽ ക്യാമ്പസിൽ യൂത്ത് ക്യാമ്പ് നടക്കും. എബൈഡ് ഇൻ ക്രൈസ്റ്റ് എന്നതാണ് തീം. 159 Share
Comments are closed.