Ultimate magazine theme for WordPress.

ത്രോൺ ഓഫ് ഗ്രെയ്‌സ് മിനിസ്ട്രി റിവൈവൽ മീറ്റിംഗ്

താനെ : ത്രോൺ ഓഫ് ഗ്രെയ്‌സ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 26 മുതൽ 28 വരെ താനെ മീരാ റോഡ് (ഇ) രണ്ടാം നില ശാന്തി ഷോപ്പിംഗ് സെൻ്റർ ശാലോം ഹാൾ ഡി/332 ൽ റിവൈവൽ മീറ്റിംഗ് നടക്കും. പി എസ് ജോഹാൻ ഗുവാൻവന്ത് പ്രസംഗിക്കും.

Sharjah city AG

Comments are closed.