Ultimate magazine theme for WordPress.

ഉറിയാക്കോടിൽ ക്രൈസ്റ്റ് വേൾഡ് പവർ കോൺഫറൻസ് & ഡെലിവെറൻസ്

ഉറിയാക്കോട് : ക്രൈസ്റ്റ് വേൾഡിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 13 ന് ഉറിയാക്കോട് ഹെവൻലി കിങ്ഡം ഗ്ലോബൽ ടെന്റിൽ പവർ കോൺഫറൻസ് & ഡെലിവെറൻസ് മീറ്റിംഗ് നടക്കും. റവ. എം എ വർഗീസ് ബാംഗ്ലൂർ പ്രസംഗിക്കും. പാ. ബിജോയ് ഉറിയാക്കോട് നേതൃത്വം നൽകും. പാ. ശരത്ത് തിരുവനന്തപുരം ഗാന ശുശ്രൂഷ നിർവഹിക്കും.

Sharjah city AG