Ultimate magazine theme for WordPress.

ഓൺലൈനിൽ ചർച്ച് ഓഫ് ഗോഡ് ഓസ്‌ട്രേലിയ ഇന്ത്യൻ ചാപ്റ്റർ പ്രതിമാസ യോഗം

ഓസ്‌ട്രേലിയ : ചർച്ച് ഓഫ് ഗോഡ് ഓസ്‌ട്രേലിയ ഇന്ത്യൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 17 തിങ്കളാഴ്ച ഓൺലൈനിൽ പ്രതിമാസ യോഗം നടക്കും. റവ. ഷിബു കെ മാത്യു പ്രസംഗിക്കും. പിസിഎ കൊയർ കോയർ ഗാന ശുശ്രൂഷ നിർവഹിക്കും.

Sharjah city AG

Comments are closed.