കുമ്പനാട് : കുമ്പനാട് തെക്കുംകാട്ടിൽ ഹൗസ് വിൻസി തോമസ് (55) നിര്യാതയായി. ഫെബ്രുവരി 13 വ്യാഴാഴ്ച രാവിലെ 9.00 മണിക്ക് കുമ്പനാട് മണിയാറ്റ് ഓഡിറ്റോറിയത്തിൽ കുമ്പനാട് ബ്രദറൻ അസംബ്ലിയുടെ നേതൃത്വത്തിൽ ഹോം ഗോയിംഗ് സർവീസ് നടക്കും. തുടർന്ന് ഉച്ചയ്ക്ക് 12ന് കുമ്പനാട് ബ്രദറൻ അസംബ്ലി സെമിത്തേരിയിൽ സംസ്കരിക്കും.

Comments are closed.