റാന്നിയിൽ ഐക്കാട് പ്രയർ ഗാർഡൻ ആത്മ പകർച്ച സെമിനാർ ChristianNews On Feb 11, 2025 202 റാന്നി : റാന്നി ഐക്കാട് പ്രയർ ഗാർഡന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 24 മുതൽ 26 വരെ നെല്ലിക്കമൺ ഊട്ടുപാറ സകൂളിന് സമീപം ആത്മ പകർച്ച സെമിനാർ നടക്കും. പാ. സുനി ഐക്കാട്, സിസ്റ്റർ നിസി സുനി എന്നിവർ നേതൃത്വം നൽകും. 202 Share
Comments are closed.