Ultimate magazine theme for WordPress.

മരുഭൂമിയിൽ എൻ നീരുറവ ക്രിസ്‌തീയ ഗാനം റിലീസ് ഫെബ്രുവരി 14 ന്

കോട്ടയം: സിസ്റ്റർ ടെസ്സി വിവേക് എഴുതി അവിനാശ് മോന്ററോ ഈണം പകർന്ന മരുഭൂമിയിൽ എൻ നീരുറവ എന്ന ക്രിസ്‌തീയ ഗാനം ഫെബ്രുവരി 14 വൈകിട്ട് 6:30 റഹ്സ മ്യൂസിക്സ് എന്ന യുട്യൂബ് ചാനലിൽ റിലീസ് ചെയ്യും.

ഇമ്മാനുവേൽ ഹെന്ററി ആലപിച്ച ഗാനത്തിന്റെ ഓർക്കസ്ട്ര നിർവഹിചിരിക്കുന്നത് പ്രിൻസ് ഡാനി അടൂർ ആണ്. ക്രൈസ്റ്റ് ജനറേഷൻ മിനിസ്ട്രിസ് ലണ്ടനും റഹ്‌സാ മ്യൂസിക്‌സും ചേർന്ന് പുറത്തു ഇറക്കുന്ന ഈ ഗാനം അനേകർക്ക് ആശ്വാസം ആയിരിക്കും.

 

വാർത്ത: ആദർശ് രാജു

Sharjah city AG

Comments are closed.