Ultimate magazine theme for WordPress.

ചിങ്ങവനത്ത് ഗ്രേസ് ഫെസ്റ്റ് ഇന്റർനാഷണൽ ഹീലിംഗ് മിനിസ്ട്രി ഉണർവ് യോഗം

ചിങ്ങവനം : ഗ്രേസ് ഫെസ്റ്റ് ഇന്റർനാഷണൽ ഹീലിംഗ് മിനിസ്ട്രിയുടെ അഭുമിഖ്യത്തിൽ ഫെബ്രുവരി 14 നും 15 നും ചിങ്ങവനം എഫ് എ സി ടി കടവ് ഗ്രൗണ്ടിൽ ഉണർവ് യോഗം നടക്കും. പാ. ബോവാസ് ബ്ലസിങ്, സിസ്റ്റർ റോസ് ബോവാസ് എന്നിവർ പ്രസംഗിക്കും.

Sharjah city AG

Comments are closed.