Ultimate magazine theme for WordPress.

കണിയാമ്പുഴക്കരയിൽ സംയുക്ത ക്രിസ്തീയ കൂട്ടായ്മ 93 -മത് ഓതറ കൺവൻഷൻ

കണിയാമ്പുഴക്കര : സംയുക്ത ക്രിസ്തീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 6 മുതൽ 8 വരെ കണിയാമ്പുഴക്കര പുരയിടത്തിൽ തയ്യാറാക്കുന്ന പന്തലിൽ 93 -മത് ഓതറ കൺവൻഷൻ നടക്കും. റവ. ജോസഫ് കെ ജോർജ്, ഇവാ. മാത്യു ജോൺ വാളക്കുഴി, ഡോ. ജോർജ് മാത്യു, ഡോ. ഹാബിൽ ജോസഫ് മാർ ഈവാനിയോസ് എപ്പിസ്കോപ്പാ എന്നിവർ പ്രസംഗിക്കും.

Sharjah city AG