ബെൻഡിഗോ ക്രിസ്ത്യൻ ഫെലോഷിപ്പ് ഓൺലൈൻ ബൈബിൾ സ്റ്റഡി ChristianNews On Feb 4, 2025 260 ഓസ്‌ട്രേലിയ : ബെൻഡിഗോ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 17 മുതൽ 19 വരെ ഓൺലൈനിൽ ബൈബിൾ സ്റ്റഡി നടക്കും. പ്രാക്ടിക്കൽ ക്രിസ്ത്യാനിറ്റി എന്നതാണ് പഠന വിഷയം. പാ. ചെയ്‌സ് ജോസഫ് ക്ലാസ് നയിക്കും. പാ. റെജി സാമുവേൽ നേതൃത്വം നൽകും. 260 Share
Comments are closed.