ഇടയാറന്മുള: തുരുത്തിമല അമ്പാട്ട് വീട്ടിൽ പരേതനായ എ റ്റി വർഗീസിന്റെ ഭാര്യ മറിയാമ്മ വർഗീസ് (94) നിത്യതയിൽ ചേർക്കപ്പെട്ടു. ഫെബ്രുവരി 3 തിങ്കളാഴ്ച രാവിലെ 8 മണിക്ക് ഭൗതീക ശരീരം തുരുത്തിമലയിലുള്ള ഭവനത്തിലെ ശുശ്രുഷകൾക്കു ശേഷം 12 മണിയോട് കൂടി കുറ്റപ്പുഴ ശാരോൻ സഭ സെമിത്തേരിയിലുള്ള കുടുംബ കല്ലറയിൽ സംസ്കരിക്കും.
മക്കൾ: പാസ്റ്റർ എ വി ജോസഫ്, പാസ്റ്റർ എ വി മാത്യൂ (യുഎസ്എ), അലക്സ് എ വി(യുഎസ്എ), ലളിത, എൽസി.
മരുമക്കൾ : ആലീസ്, മോളി(യുഎസ്എ) ഷീന(യുഎസ്എ), പൊന്നച്ചൻ, പരേതനായ സാമുവേൽ

Comments are closed.