Ultimate magazine theme for WordPress.

കളപ്പാറയിൽ ഇ.എം.സി മുവാറ്റുപുഴ സെന്റർ സുവിശേഷ മഹായോഗവും സംഗീത വിരുന്നും

കളപ്പാറ : മുവാറ്റുപുഴ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 10 നും 11 നുമായി കളപ്പാറ എബനേസർ മിഷൻ ചർച്ചിൽ സുവിശേഷ മഹായോഗവും സംഗീത വിരുന്നും നടക്കും.

പാ. എച്ച് ഫ്രാൻസിസ് ഉദ്‌ഘാടനം നിർവഹിക്കും. പാ. അനിൽ കൊടിത്തോട്ടം, പാ. അനീഷ് ചെങ്ങന്നൂർ എന്നിവർ പ്രസംഗിക്കും. ഈറ്റാപ്പിളളി എബനേസർ മിഷൻ ചർച്ച് നേതൃത്വം നൽകും

Sharjah city AG