Ultimate magazine theme for WordPress.

കുറുമ്പക്കരയിൽ മുറ്റത്ത് കൺവെൻഷനും സംഗീത സന്ധ്യയും

കുറുമ്പക്കാര : ജനുവരി 27 നും 28 നും കുറുമ്പക്കര പാ. രാജുവിന്റെ ഭവനാങ്കണത്തിൽ മുറ്റത്ത് കൺവെൻഷനും സംഗീത സന്ധ്യയും നടക്കും. പാ. ബാബു പീറ്റർ ഉദ്‌ഘാടനം നിർവഹിക്കും. പാ. ഷെമീർ കൊല്ലം പ്രസംഗിക്കും. ബ്രദർ അഭിഷേക് ഗാന ശുശ്രൂഷ നിർവഹിക്കും. പാ. ഷിനു ആന്റണി നേതൃത്വം നൽകും.

Sharjah city AG

Comments are closed.