Ultimate magazine theme for WordPress.

വടാട്ടുപാറയിൽ ശാരോൻ കൺവൻഷൻ നാളെ മുതൽ

കോതമംഗലം : വടാട്ടുപാറ ശാരോൻ ഫെലോഷിപ് ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ വടാട്ടുപാറ ശാരോൻ കൺവൻഷൻ ജനുവരി 17 വെള്ളി മുതൽ 19 ഞായർ വരെ വടാട്ടുപാറ പൊയ്ക ഗ്രൗണ്ടിൽ നടക്കും

ദിവസവും വൈകിട്ട് 6 മുതൽ 9 വരെ നടക്കുന്ന കൺവർഷനിൽ പാസ്റ്റർമാരായ അനീഷ് കാവാലം, ബിജു ജോസഫ് തൃശൂർ, വർഗീസ് ജോഷ്വാ റാന്നി എന്നിവർ പ്രസംഗിക്കും. റവ.എബ്രഹാം ക്രിസ്റ്റഫർ സംഗീത ശുശ്രൂഷ നിർവഹിക്കും. പാസ്റ്റർ കുര്യാക്കോസ് തോമസ്,ബ്രദർ സാം രാജ് എന്നിവർ നേതൃത്വം നൽകും.

 

വാർത്ത : ബ്ലസൻ ജോർജ്

Sharjah city AG