മസ്കറ്റ്: യേശുവിൻ തൃപ്പാദത്തിൽ നാൽപ്പത്തി മൂന്നാമത് പ്രാർത്ഥനാ സംഗമവും മിഷൻ ചലഞ്ചും ജനുവരി 18 ശനിയാഴ്ച രാത്രി 7.30ന് ഓൺലൈനിൽ നടക്കും.
പാ. വി ഒ വർഗീസ് മുംബൈ മുഖ്യ സന്ദേശവും തന്റെ അനുഭവങ്ങളും പങ്കുവെയ്ക്കും. കൂടാതെ ഗാനശുശ്രൂഷയും ഉണ്ടായിരിക്കും. 2021 ജൂലൈ മുതൽ ആരംഭിച്ച യേശുവിൻ തൃപ്പാദത്തിൽ സൂം മീഡിയയിലൂടെയാണ് സംഘടിപ്പിച്ചുവരുന്നത്.
ID : 828 3015 0680
Password :amen
