Ultimate magazine theme for WordPress.

ചർച്ച് ഓഫ് ഗോഡ് ഗോസ്‌പൽ സെന്റർ 6 -മത് വാണിയംകുളം കൺവെൻഷൻ

വാണിയംകുളം : ചർച്ച് ഓഫ് ഗോഡ് ഗോസ്‌പൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 14 മുതൽ 20 വരെ വാണിയംകുളം അവിൽമിൽ റോഡിനു സമീപം 6 -മത് വാണിയംകുളം കൺവെൻഷൻ നടക്കും.

പാ. ജി രാജു ഉദ്‌ഘാടനം നിർവഹിക്കും. പാസ്റ്റർമാരായ സൈമൺ ഏലപ്പാറ, ലിബിൻ കാക്കനാട്, ജിബിൻ കോട്ടയം, ബിനു ജോർജ്, നിഷാന്ത് ദുബായ്, മോനിഷ് ബാംഗ്ലൂർ, സജിമോൻ തങ്കച്ചൻ എന്നിവർ പ്രസംഗിക്കും. ഓൾമൈറ്റി വർഷിപ് ടീം ഗാന ശുശ്രൂഷ നിർവഹിക്കും.

Sharjah city AG

Comments are closed.